ഉള്ളടക്കത്തിലേക്ക് പോവുക

2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
വർഷങ്ങൾ:

വർഷം 2008-ൽ നടന്ന പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഈ താളിൽ കാണാം.


‌നേപ്പാളിന്റെ ദേശീയപതാക
  • ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി
രാംബരൺ യാദവ്‌
ഹർകിഷൻസിങ് സുർജിത്
ഉസൈൻ ബോൾട്ട്
മഹേന്ദ്ര സിങ് ധോണി
മോർഗൻ സ്വാൻഗിരായ്
ലൂക്ക് മൊണ്ടാക്‌നിയർ
യോയിച്ചിരോ നാം‌പൂ
  • ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ്‌ സെനറ്റ്‌ ആണവക്കരാർ പാസാക്കിയത്‌. [55][56]
  • ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.[57]
  • ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി.[58]
  • ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.[59]
  • ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാം‌പൂ എന്നിവർ അർഹരായി.[60] .
  • ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. [61]
  • ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന്‌ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.[62]
  • ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ്‌ ഇവർക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്.[63]
  • ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്..[64]
  • ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം.[65]
  • ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.[66]
വിശ്വനാഥൻ ആനന്ദ്
ബരാക്ക് ഒബാമ

അവലംബം

[തിരുത്തുക]
  1. 1 2 "Clinical Sri Lanka clinch series". Cricinfo India. Retrieved 2008 ഓഗസ്റ്റ് 11. {{cite web}}: Check date values in: |accessdate= (help)
  2. ↑ സുവർണ വെടിനാദം
  3. ↑ 13 dead as J-K burns, PM calls another meet
  4. ↑ Phelps wins Olympic Men's 200m Butterfly gold in world record time
  5. ↑ Sunil shines in India triumph
  6. ↑ നിലമ്പൂർ ആയിഷയ്‌ക്ക്‌ എസ്‌.എൽ.പുരം അവാർഡ്‌
  7. ↑ മാതൃഭൂമി വാർത്ത
  8. ↑ Phelps Ties Spitz for Golds at a Single Olympics
  9. ↑ Usain Bolt the world's fastest man ever
  10. ↑ Prachanda elected Prime Minister of Nepal
  11. ↑ Historic eighth gold for Michael Phelps
  12. ↑ Musharaf quits as Pak President
  13. ↑ വൈദ്യുതി നിരക്ക്‌ കൂടുന്നു; യൂണിറ്റിന്‌ 50 പൈസ സർചാർജ്‌ മാതൃഭൂമി 2008 ഓഗസ്റ്റ് 18
  14. ↑ Zambia president Levy Mwanawasa dead "Times of India", 2008 ഓഗസ്റ്റ് 19.
  15. ↑ പണിമുടക്ക്‌ പൂർണം; തീവണ്ടികൾ റദ്ദാക്കി മാതൃഭൂമി 2008 ഓഗസ്റ്റ് 20.
  16. ↑ WRESTLER SUSHIL KUMAR WINS BRONZE "IBNLive", 2008 ഓഗസ്റ്റ് 20.
  17. ↑ വിജേന്ദറിന്‌ വെങ്കലം മാത്രം
  18. ↑ "Curtains down on 'truly exceptional' Games". IBNLIve. Retrieved 2008 ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help)
  19. ↑ "Overall Medal Standings". The official website of the BEIJING 2008 Olympic Games. Retrieved 2008 ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help)
  20. ↑ "Nawaz pulls out of Pakistan's coalition government". IBNLive. Retrieved 2008 ഓഗസ്റ്റ് 25. {{cite web}}: Check date values in: |accessdate= (help)
  21. ↑ "Chiranjeevi launches Praja Rajyam". Rediff. Retrieved 2008 ഓഗസ്റ്റ് 25. {{cite web}}: Check date values in: |accessdate= (help)
  22. ↑ "Shibu Soren sworn in as Jharkhand CM". Rediff. Retrieved 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  23. ↑ "Jharkhand CM Shibu Soren wins trust vote". Rediff. Retrieved 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  24. ↑ "ചിത്രയും ജോൺസണും അർജുന അവാർഡ്‌ ഏറ്റുവാങ്ങി". മാതൃഭൂമി. Retrieved 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  25. ↑ "India seal maiden series triumph in Sri Lanka". Cricinfo India. Retrieved 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  26. ↑ "Bowlers power SL to consolation win". Cricinfo India. Retrieved 2008 ഓഗസ്റ്റ് 29. {{cite web}}: Check date values in: |accessdate= (help)
  27. ↑ "Noted industrialist KK Birla dies at 90". Hindustan Times. Retrieved 2008 ഓഗസ്റ്റ് 30. {{cite web}}: Check date values in: |accessdate= (help)
  28. ↑ "D Subbarao new RBI chief, to take chage on Sept 5". IBNLive. Retrieved 1 September 2008.
  29. ↑ "Black, Paes Take Mixed Doubles Title". The US Open 2008 - Grand Slam Tennis - Official Site. Retrieved 5 September 2008.
  30. ↑ http://www.usopen.org/en_US/scores/cmatch/20ws.html
  31. ↑ http://www.usopen.org/en_US/scores/cmatch/21ms.html
  32. ↑ News&contentId=4482788&BV_ID=@@@ "കുന്നക്കുടി അന്തരിച്ചു". മലയാളമനോരമ. Retrieved 9 September 2008. {{cite web}}: Check |url= value (help)
  33. ↑ "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. Retrieved 9 September 2008.
  34. ↑ "Delhi terror mail traced to Mumbai, death toll 22". IBNLive. Retrieved 14 September 2008.
  35. ↑ "Zimbabwe political rivals sign historic power-sharing deal". AFP. Retrieved 15 September 2008.
  36. ↑ "MK Kaushik back as Indian men's hockey coach". IBNLive. Retrieved 17 September 2008.
  37. ↑ "Cabinet nod for Chandrayaan-II". PTI. Retrieved 18 September 2008.
  38. ↑ "60 killed in Islamabad suicide blast". Rediff. Retrieved 21 September 2008.
  39. ↑ "Mbeki to resign as South African President". Times Online. Retrieved 21 September 2008.
  40. ↑ "Former President D.B.Wijetunga passed away". Asian Tribune. Retrieved 21 September 2008.
  41. ↑ "Motlanthe to be sworn in as president". The Times, South Africa. Retrieved 24 September 2008.
  42. ↑ "Zakumi - Official Mascot unveiled". FIFA. Retrieved 24 September 2008.
  43. ↑ "വെള്ളക്കരം കൂട്ടി; മിനിമം ചാർജിൽ മാറ്റമില്ല". മാതൃഭൂമി. Retrieved 24 September 2008.
  44. ↑ "Japan parliament votes for Aso as prime minister". Times of India. Retrieved 24 September 2008.
  45. ↑ "കെ.എസ്‌.ഇ.ബി കമ്പനിയാക്കാൻ സംയുക്ത രാഷ്ട്രീയയോഗതീരുമാനം". മാതൃഭൂമി. Retrieved 25 September 2008.
  46. ↑ "Godhra report says train carnage a conspiracy". IBNLive. Retrieved 25 September 2008.
  47. ↑ "ഗോദ്ര സംഭവം: ഗൂഢാലോചനയെന്ന്‌ നാനാവതി കമ്മീഷൻ". മാതൃഭൂമി. Retrieved 25 September 2008.
  48. ↑ "Delhi collapse to hand ROI trophy". Cricinfo. Retrieved 27 September 2008.
  49. ↑ "Srikkanth is new cricket selection panel chief". Rediff. Retrieved 27 September 2008.
  50. ↑ "Death toll in Delhi blast rises to three". IBNLive. Retrieved 28 September 2008.
  51. ↑ "ശശാങ്ക്‌ മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്‌". മാതൃഭൂമി. Retrieved 27 September 2008.
  52. ↑ "Paul Newman dies at 83". CNN. Retrieved 27 September 2008.
  53. ↑ "Singer Mahendra Kapoor passes away". Rediff. Retrieved 28 September 2008.
  54. ↑ "ജോധ്‌പുർ ക്ഷേത്രത്തിൽ തിക്കും തിരക്കും 150 മരണം". Rediff. Retrieved 30 September 2008.
  55. ↑ "ഭേദഗതികളില്ലാതെ ആണവക്കരാറിന്‌ സെനറ്റിന്റെ അനുമതി". മാതൃഭൂമി. Retrieved ഒക്ടോബർ 2, 2008.
  56. ↑ "N-deal: A dream come true". Rediff. Retrieved ഒക്ടോബർ 2, 2008.
  57. ↑ "ഡോ. പുതുശ്ശേരി രാമചന്ദ്രന്‌ വള്ളത്തോൾ പുരസ്‌കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 5, 2008.
  58. ↑ "wildlife awards given today". PIB. Retrieved ഒക്ടോബർ 7, 2008.
  59. ↑ "The Nobel Prize in Physiology or Medicine 2008". Nobelprize.org. Retrieved ഒക്ടോബർ 7, 2008.
  60. ↑ "The Nobel Prize in Physics 2008". Nobelprize.org. Retrieved ഒക്ടോബർ 7, 2008.
  61. ↑ "Sourav Ganguly: A born fighter". sify.com. Retrieved ഒക്ടോബർ 7, 2008.
  62. ↑ "വയലാർ അവാർഡ്‌ എം.പി.വീരേന്ദ്രകുമാറിന്‌". മാതൃഭൂമി. Retrieved ഒക്ടോബർ 8, 2008.
  63. ↑ "The Nobel Prize in Chemistry 2008". Nobelprize.org. Retrieved ഒക്ടോബർ 8, 2008.
  64. ↑ "The Nobel Prize in Literature 2008". Nobelprize.org. Retrieved ഒക്ടോബർ 9, 2008.
  65. ↑ "The Nobel Peace Prize 2008". Nobelprize.org. Retrieved ഒക്ടോബർ 10, 2008.
  66. ↑ "It's done: India signs N-deal with US". Rediff. Retrieved ഒക്ടോബർ 11, 2008.
  67. ↑ "India watches as Sister Alphonsa declared saint". IBNLive. Retrieved ഒക്ടോബർ 12, 2008.
  68. ↑ "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2008". Nobelprize.org. Retrieved ഒക്ടോബർ 14, 2008.
  69. ↑ "Aravind Adiga's The White Tiger wins Booker". IBNLive. Retrieved ഒക്ടോബർ 15, 2008.
  70. ↑ "Tendulkar breaks Lara's record". IBNLive. Retrieved ഒക്ടോബർ 17, 2008.
  71. ↑ "2 dead after part of Delhi Metro flyover collapses". IBNLive. Retrieved ഒക്ടോബർ 19, 2008.
  72. ↑ "Chandrayaan-1 launched". IBNLive. Retrieved ഒക്ടോബർ 22, 2008. {{cite web}}: Text "Sends signals across world" ignored (help)
  73. ↑ "Scores dead after Pakistan quake". BBC News. Retrieved ഒക്ടോബർ 29, 2008.
  74. ↑ "Anand retains World Chess Championship title". IBNLive. Retrieved ഒക്ടോബർ 29, 2008.
  75. ↑ "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. Retrieved ഒക്ടോബർ 30, 2008.
  76. ↑ "Terror group claims it carried out Assam blasts". IBNLive. Retrieved ഒക്ടോബർ 30, 2008.
  77. ↑ "കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 31, 2008.
  78. ↑ "Anil Kumble retires from cricket". Cricinfo. Retrieved നവംബർ 6, 2008.
  79. ↑ "Pandit Bhimsen Joshi to get Bharat Ratna". Times of India. Retrieved നവംബർ 6, 2008.
  80. ↑ "Obama wins historic US election". BBC News. Retrieved നവംബർ 6, 2008.
  81. ↑ "Bhutan crowns young king to guide young democracy". Reuters India. Retrieved നവംബർ 6, 2008.
  82. ↑ "Haiti school building collapse toll rises to 90". The Hindu. Retrieved നവംബർ 10, 2008.
  83. ↑ "India reclaim the Border-Gavaskar Trophy". Cricinfo. Retrieved നവംബർ 10, 2008.
  84. ↑ "End of an era as Ganguly walks into sunset". CricketNDTV. Retrieved നവംബർ 10, 2008.
  85. ↑ "Nasheed sworn in as Maldives president". Associated Press. Retrieved നവംബർ 11, 2008.
  86. ↑ "Chandrayaan-I Impact Probe lands on moon". Times of India. Retrieved നവംബർ 14, 2008.
  87. ↑ "നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു". മാതൃഭൂമി. Retrieved നവംബർ 19, 2008.
  88. ↑ "അഭയ കൊലക്കേസ്‌: രണ്ട്‌ വൈദികരെയും കന്യാസ്‌ത്രീയെയും സി.ബി.ഐ. അറസ്റ്റു ചെയ്‌തു". മാതൃഭൂമി. Retrieved നവംബർ 20, 2008.
  89. ↑ "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം". മലയാള മനോരമ. Retrieved നവംബർ 24, 2008.
  90. ↑ "Mumbai attacks: Taj Mahal siege ends as total death toll rises to 195" (in ഇംഗ്ലീഷ്). Telegraph. നവംബർ 29, 2008. Retrieved ഡിസംബർ 4, 2008.
  91. ↑ "മുൻ ‍പ്രധാനമന്ത്രി വി.പി.സിങ്ങ്‌ അന്തരിച്ചു". മാതൃഭൂമി. നവംബർ 27, 2008. Retrieved നവംബർ 27, 2008.
  92. ↑ "Home Minister Shivraj Patil steps down" (in ഇംഗ്ലീഷ്). IBNLive. നവംബർ 30, 2008. Retrieved നവംബർ 30, 2008.
  93. ↑ "Patil quits, Chidambaram takes charge of Home" (in ഇംഗ്ലീഷ്). The Hindu. ഡിസംബർ 1, 2008. Retrieved ഡിസംബർ 1, 2008.
  94. ↑ "Deshmukh gone, Cong delays successor announcement" (in ഇംഗ്ലീഷ്). ഇന്ത്യൻ എക്സ്പ്രസ്. ഡിസംബർ 3, 2008. Retrieved ഡിസംബർ 4, 2008.
  95. ↑ "ഇരിക്കൂറിൽ വാഹനാപകടം: 9 കുട്ടികൾ മരിച്ചു". മാതൃഭൂമി. ഡിസംബർ 4, 2008. Retrieved ഡിസംബർ 4, 2008.
  96. ↑ "Ashok Chavan appointed new Maharashtra CM; Rane revolts" (in ഇംഗ്ലീഷ്). Money Control. ഡിസംബർ 5, 2008. Retrieved ഡിസംബർ 7, 2008.
  97. ↑ "Ms Russia is Miss World, Ms India first runner up" (in ഇംഗ്ലീഷ്). IBNLive. ഡിസംബർ 13, 2008. Retrieved ഡിസംബർ 15, 2008.
  98. ↑ "കെ പി അപ്പൻ അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 15, 2008. Retrieved ഡിസംബർ 15, 2008.
  99. ↑ "കെ.പി.അപ്പന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.
  100. ↑ "An improbable target" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. ഡിസംബർ 23, 2008. Retrieved ഡിസംബർ 23, 2008.


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001  • 2002  • 2003  • 2004  • 2005  • 2006  • 2007  • 2008  • 2009  • 2010  • 2011  • 2012  • 2013  • 2014  • 2015  • 2016  • 2017  • 2018  • 2019  • 2020  • 2021  • 2022  • 2023  • 2024  • 2025  • 2026  • 2027  • 2028  • 2029  • 2030  • 2031  • 2032  • 2033  • 2034  • 2035  • 2036  • 2037  • 2038  • 2039  • 2040  • 2041  • 2042  • 2043  • 2044  • 2045  • 2046  • 2047  • 2048  • 2049  • 2050  • 2051  • 2052  • 2053  • 2054  • 2055  • 2056  • 2057  • 2058  • 2059  • 2060  • 2061  • 2062  • 2063  • 2064  • 2065  • 2066  • 2067  • 2068  • 2069  • 2070  • 2071  • 2072  • 2073  • 2074  • 2075  • 2076  • 2077  • 2078  • 2079  • 2080  • 2081  • 2082  • 2083  • 2084  • 2085  • 2086  • 2087  • 2088  • 2089  • 2090  • 2091  • 2092  • 2093  • 2094  • 2095  • 2096  • 2097  • 2098  • 2099  • 2100
"https://ml.wikipedia.org/w/index.php?title=2008&oldid=1733053" എന്ന താളിൽനിന്ന് ശേഖരിച്ചത്